Ticker

6/recent/ticker-posts

മൂടാടിയിൽ അടിക്കാടിന് തീപിടിച്ചു.

കൊയിലാണ്ടി: മൂടാടിയിൽ അടിക്കാടിന് തീപിടിച്ചു.
 ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ ഹിൽബസാറിലാണ് അടിക്കാടിന് തീ പിടിച്ചത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ പൂർണമായും അണച്ചു
 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബി കെയുടെ നേതൃത്വത്തിൽ FRO മാരായ ഹേമന്ത്‌ ബി, ബിനീഷ് കെ, നിധിപ്രസാദി ഇ എം, ഷാജു കെ, ഹോംഗാർഡ് അനിൽകുമാർ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments