Ticker

6/recent/ticker-posts

തിക്കോടി ഗ്രാമോത്സവം ബ്രോഷർ പ്രകാശനം ചെയ്തു

 തിക്കോടി : പതിനൊന്നാം വാർഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20 മുതൽ 23 വരെ നടത്തുന്ന തിക്കോടി ഗ്രാമോത്സവത്തിന്റെ
 ബ്രോഷർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി പ്രകാശനം ചെയ്തു. കൈരളി ഗ്രന്ഥശാലയിൽ വെച്ചു നടന്ന ചടങ്ങിൽ ടി കെ രുഗ്മാംഗദൻ അധ്യക്ഷത വഹിച്ചു. മഹേഷ് കുമാർ ടി കെ സ്വാഗതവും ശ്രീധരൻ ചെമ്പുഞ്ചില നന്ദിയും പറഞ്ഞു

Post a Comment

0 Comments