Ticker

6/recent/ticker-posts

പയ്യോളിയിൽ എം ഡി എം എയും ഹൈബ്രിഡ്കഞ്ചാവുമായി യുവാവ് പിടിയിൽ

പയ്യോളിയിൽ എം ഡി എം എയും ഹൈബ്രിഡ്
കഞ്ചാവുമായി യുവാവ് പിടിയിൽ .മണിയൂരിൽ താമസക്കാരനായ പയ്യോളി കിഴക്കേ കൊയ്യുമ്മൽ ഷെഫീഖ് (34) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 2.45 ഗ്രാം എം ഡി എം എയും 6.87 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടി കൂടിയത്. സാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ 5:00 മണിയോടെ പയ്യോളി ബീച്ച് റോഡിലെ റെയിൽവേ ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് യുവാവ് ലഹരിവസ്തുക്കളുമായി പിടിയിലായത്

 

Post a Comment

0 Comments