Ticker

6/recent/ticker-posts

തിക്കോടി കോഴിപ്പുറം വടക്കേകുഞ്ഞാടി നാരായണി അന്തരിച്ചു


തിക്കോടി : കോഴിപ്പുറം വടക്കേകുഞ്ഞാടി നാരായണി (92) അന്തരിച്ചു.ഭർത്താവ്: പരേതനായ ചാത്തൻ.
മക്കൾ :ലക്ഷ്മി,പുഷ്പ,വസന്ത.
മരുമക്കൾ : കുഞ്ഞികൃഷ്ണൻ,   (മുചുകുന്നു),ദാമോദരൻ ( പുളിയഞ്ചേരി), ചന്ദ്രൻ ( ഇരിങ്ങത്ത്‌ )സഞ്ചയനം വ്യാഴാഴ്ച.

Post a Comment

0 Comments