Ticker

6/recent/ticker-posts

തിക്കോടി ഗ്രാമോത്സവം



 തിക്കോടി ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനസദസ്സിൽ മുഖ്യാതിഥിയായ കെ ഇ എൻ കുഞ്ഞഹമ്മദ് ആധുനികതയുടെ വർത്തമാനം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. സനോബര്‍ കോംപ്ലക്സിൽ വച്ച് നടന്ന ചടങ്ങിൽ ആർ വിശ്വൻ അധ്യക്ഷത വഹിച്ചു. അനിത യുകെ സ്വാഗതവും ചെത്തിൽ സജ്ന നന്ദിയും പറഞ്ഞു.

Post a Comment

0 Comments