Ticker

6/recent/ticker-posts

പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ടി ഖാലിദിൻ്റെ മാതാവ് വള്ളിൽ കുഞ്ഞയിഷ അന്തരിച്ചു.



തിക്കോടി: പള്ളിക്കര വള്ളിൽ കുഞ്ഞയിഷ (83) അന്തരിച്ചു.ഭർത്താവ്: പരേതനായ പോവത് കണ്ടി കുഞ്ഞമ്മദ്. മക്കൾ: ടി.ഖാലിദ് (സുപ്രഭാതം ലേഖകൻ, പയ്യോളി, പ്രസിഡണ്ട് പൂർവ്വ വിദ്യാർത്ഥി സംഘടന പയ്യോളി ഹൈസ്കൂൾ ) സൗദ അങ്കണവാടി വർക്കർ ) ഷബീർ, നിസാർ (എസ്.ഐ വടകര സ്റ്റേഷൻ) ഹാജറ അധ്യാപിക സായി സ്കൂൾ നന്തി )  മരുമക്കൾ: റുബീന , അബ്ദുൽ കരീം (തുറയൂർ) നസീറ, ഹൈറുന്നിസ , നൗഷാദ് (20-ാം മൈൽ).സഹോദരങ്ങൾ: വള്ളിൽ അസ്സയിനാർ,പരേതരായ കോയോട്ടി, കുഞ്ഞബ്ദുള്ള, മൊയ്തീൻ,മുസ്സ,പാത്തു. (തെക്കെ കളോളി നന്തി )
മയ്യിത്ത് നിസ്കാരം 6 മണി പള്ളിക്കര ജുമാ മസ്ജിദ്. ഖബറടക്കം :മഗ് രിബ് നിസ്കാരാന്തരം  തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ '





 

Post a Comment

0 Comments