Ticker

6/recent/ticker-posts

വില്യാപള്ളി മയ്യന്നൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

വടകര : വില്യാപള്ളി മയ്യന്നൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ നടക്കുതാഴെ മുഹമ്മദ് ആണ് പിടിയിലായത്
പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത് 6ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

Post a Comment

0 Comments