Ticker

6/recent/ticker-posts

മണിയൂർ കാടുമൂടിയ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു

മണിയൂർ:  കാടുമൂടിയ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു.
കരുവഞ്ചേരി വടക്കെ ചാലിൽ
നിഖിലിൻറെ മകൻ നിവാൻ (5) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 5 ഓടെയാണ് സംഭവം. വീട്ടുപറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് രണ്ടു കുട്ടികൾ കാടുമൂടിയ കിണറിൽ വീണത്.
ഒപ്പം വീണ എട്ടുവയസ്സുകാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 
മൃതദേഹം വടകര ജില്ലാ ഗവ.ആശുപത്രിയിൽ.  

Post a Comment

0 Comments