Ticker

6/recent/ticker-posts

വിറകുപുരക്ക് തീ പിടിച്ചു


വിറകുപുരക്ക് തീ പിടിച്ചു.
 ഇന്നലെ രാത്രി 7 മണിയോട് യോടെ കാവും വട്ടം അരിയിൽ കുഞ്ഞിക്കണ്ണന്റെ  വിറകുപുരക്കാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം നേതൃത്വത്തിൽ എത്തുകയും പൂർണമായും അണയ്ക്കുകയും ചെയ്തു.
Gr. Asto ബാബു, FRO മാരായ സുജിത്ത്, നിതിൻരാജ്, രതീഷ്, ബിനീഷ്‌, ജാഹിർ HG ബാലൻ.ഇ. എം, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു

Post a Comment

0 Comments