Ticker

6/recent/ticker-posts

സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച്


പേരാമ്പ്ര: സമൂഹത്തെ നശിപ്പിക്കുന്ന മാരക ലഹരി വിപത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ നൈറ്റ് മാർച്ച് നടത്തി.
ജില്ലാ പഞ്ചായത്ത് വൈ:പ്രസിഡണ്ട് അഡ്വ: പി.ഗവാസ് ഉൽഘാടനം ചെയ്തു. ജിജോയ് ആവള സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.കെ.രാജു അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടരി യൂസഫ് കോറോത്ത്,അസി: സെക്രട്ടരി കെ.കെ.ഭാസ്കരൻ , ടി. ഭാരതി, വിനോദ് തിരുവോത്ത്, കെ.എൻ.രജ്ഞിത്ത് എന്നിവർ സംസാരിച്ചു.

 

Post a Comment

0 Comments