Ticker

6/recent/ticker-posts

ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ താത്കാലിക നിയമനം



   

     

പയ്യോളി നഗര സഭ ഇരിങ്ങൽകുടുംബരോഗ്യ കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫീസറെ തത്കാലികമായി നിയമിക്കുന്നു.പി എസ് സി നിഷ്കർഷിക്കുന്ന അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങളുമായി 07.05.2025 ബുധൻ രാവിലെ 10 മണിക്ക് ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന വാക്ക് -ഇൻ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്(നിയമനം തികച്ചും താത്കാലികം ആയിരിക്കും )

മെഡിക്കൽ ഓഫീസർ             
 കുടുംബരോഗ്യ കേന്ദ്രം            
 ഇരിങ്ങൽ


Post a Comment

0 Comments