Ticker

6/recent/ticker-posts

കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ

കോഴിക്കോട് യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്. വെസ്റ്റ് ഹിൽ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

0 Comments