Ticker

6/recent/ticker-posts

നാട്ടുകാരുമായി സംഘർഷം ഉണ്ടായ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. യുവാവിന്റെ വീട് കത്തിനശിച്ച നിലയില്‍


കോഴിക്കോട്: നാട്ടുകാരുമായി സംഘർഷം ഉണ്ടായതിനെത്തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയില്‍. വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.

കഴിഞ്ഞ ദിവസം ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ കേസിലാണ് വെള്ളിയാഴ്ച ഫൈജാസിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments