Ticker

6/recent/ticker-posts

കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു

spotkerala news 
കല്ലാച്ചിക്കടുത്ത് യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രി ലഹരിക്ക് അടിമപ്പെട്ട യുവാവിനെ നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്ന് പറയുന്നു. തെരുവൻപറമ്പ് കിണർ പരിസരത്തെ കണിയാൻകണ്ടി മുത്തുവിനാണ് (44) വെട്ടേറ്റത്. തലക്കു താഴെ വെട്ടേറ്റ മുത്തുവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സക്ക് ശേഷം കണ്ണൂരിലെ ആശു ത്രിയിലേക്കു മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments