Ticker

6/recent/ticker-posts

വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

വടകര:  യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വണ്ണാത്തി ഗേറ്റ് മീത്തൽ സെൽവരാജിൻ്റെ മകൻ
സൗരവ് ( 23) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്തായിരുന്നു സംഭവം. വടകര പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments