Ticker

6/recent/ticker-posts

ആർ ജെ ഡി അംഗത്വം സ്വീകരിച്ചു

പയ്യോളി : .കുഞ്ഞിക്കണ്ണൻ പയ്യോളി RJ Dഅംഗത്വം സ്വീകരിച്ചു. മുനിസിപ്പാലിറ്റി പ്രസിഡണ്ട് പിടി രാഘവനിൽ നിന്നും രാഷ്ടീയ ജനതാദൾ അംഗത്വം സ്വീകരിച്ചു.ആർജെഡി പതിനാറാം ഡിവിഷൻ സെക്രട്ടറി അശോകൻ പുനത്തിൽ .മോഹനൻ ഇളമ്പിലാവിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി' ലോകസഭാ തെരഞ്ഞെടുപ്പിൽ 2014 . 2024 വർഷങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

Post a Comment

0 Comments