Ticker

6/recent/ticker-posts

എ കെ പി എ പയ്യോളി യൂണിറ്റ് അംഗത്വ കാർഡ് വിതരണം

എ കെ പി എ പയ്യോളി യൂണിറ്റ് അംഗത്വ കാർഡ് വിതരണം ചെയ്തു. എ കെ പി എ ജില്ലാ പ്രസിഡണ്ട് ജിതിൻ വളയനാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രൻ അയനിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനൂപ് മണാശ്ശേരി. ജില്ലാ വൈസ് പ്രസിഡണ്ട് പുഷ്കരൻ.ജില്ലാ ട്രഷറർ പ്രനീഷ് . രാജേഷ് അയനിക്കാട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ ജില്ലാ ഭാരവാഹികളെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ പയ്യോളി സ്വാഗതവും ട്രഷറർ ജിജി പ്രസാദ് നന്ദി പറഞ്ഞു.

Post a Comment

0 Comments