Ticker

6/recent/ticker-posts

പയ്യോളി പയലൻ എംസി അബ്ദുൾ റസാഖ് നിര്യാതനായി.

 
പയ്യോളി പയലൻ എംസി അബ്ദുൾ റസാഖ്  (40)നിര്യാതനായി.
പരേതരായ അസ്സയിനാർപയലൻ, കദീശ പിലാക്കാട്ട് എന്നിവരുടെ മകനാണ്.
ഭാര്യ : സുമയ്യ തലയാട് .
മക്കൾ:ഹിബ ഫാത്തിമ, മുഹമ്മദ്‌ ആദി, മുഹമ്മദ്‌ ആമിർ 
സഹോദരങ്ങൾ:റഷീദ് എം സി. പയലൻ, മുഹമ്മദ്‌ അലി ഖത്തർ, ഫാത്തിമ ഇയ്യാട്,ഹൈറു, അനീസ.
ഖബറടക്കം  ഉച്ചക്ക് 2 മണിക്ക് തിക്കോടി അങ്ങാടിപള്ളി ഖബർസ്ഥാനിൽ.

Post a Comment

0 Comments