Ticker

6/recent/ticker-posts

എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും.


spotkeral news
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർദ്ധിക്കും. എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടിനും 2 രൂപ വീതമാണ് വര്‍ധിപ്പിക്കുക. ആഗോള എണ്ണവിലയിലുണ്ടായ തുടര്‍ച്ചയായ ഏറ്റക്കുറച്ചിലുകളും ട്രംപിന്‍റെ താരിഫുകളും കണക്കിലെടുത്താണ് നടപടി. പുതിയ വില ഇന്ന് (എപ്രില്‍ 07) മുതല്‍ പ്രാബല്യത്തില്‍ വരും.

Post a Comment

0 Comments