Ticker

6/recent/ticker-posts

മൂടാടി വെള്ളറക്കാട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് 
ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (കൃഷ്‌ണ കൃപ )(72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ 5 മണിയോടുകൂടിയാണ് അപകടം സംഭവിച്ച തന്നാണ് കരുതുന്നത്   മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ : സുധ മകൾ : നിഷ്‌ണ മരുമകൻ: അജീഷ്.

Post a Comment

0 Comments