Ticker

6/recent/ticker-posts

കോട്ടപ്പുറത്ത് പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ പാറുകുട്ടി (ചക്കിട്ടപ്പാറ ) നിര്യാതയായി

പയ്യോളി: കോട്ടപ്പുറത്ത് പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ പാറുകുട്ടി 82 (ചക്കിട്ടപ്പാറ ) നിര്യാതയായി
മക്കൾ: സുധ റിട്ട: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പരേതയായ മല്ലിക
മരുമകൻ ടി.പവിത്രൻ മാസ്റ്റർ റിട്ട: ഹെഡ്മാസ്റ്റർ അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ)
സംസ്കാരം ഒരു മണിക്ക് (വെള്ളി )ഇരിങ്ങലിലെ മകളുടെ കേദാരം വീട്ട് വളപ്പിൽ

Post a Comment

0 Comments