Ticker

6/recent/ticker-posts

പയ്യോളി ബസ്റ്റാന്റിൽ ഗാന്ധിജിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം കോൺഗ്രസ്സ് പ്രതിഷേധം


പയ്യോളി ബസ്റ്റാന്റിൽ ഗാന്ധിജിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയ സാമുഹ്യ ദ്രോഹികളുടെ നടപടിയിൽ പ്രധിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി, പ്രകടനത്തിന് കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, പി എം അഷ്റഫ്, സബീഷ് കുന്നങ്ങോത്ത്,കെ ടി സത്യൻ, ഏഞ്ഞിലാടി അഹമ്മദ്, കുറുമണ്ണിൽ രവിന്ദ്രൻ,, യതീഷ് പെരിങ്ങാട്, വിപിൻ വേലായുധൻ,പ്രജീഷ് കൂട്ടം വെള്ളി, എം കെ മുനീർ, തുടങ്ങിയവർ നേത്യത്വം നൽകി

Post a Comment

0 Comments