Ticker

6/recent/ticker-posts

പയ്യോളി പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു കൊടുത്തില്ല പമ്പുടമക്ക് 165,000 രൂപ പിഴ


പയ്യോളി പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു കൊടുക്കാത്തതിന് പമ്പുടമക്ക് 1 ലക്ഷത്തി65,000 രൂപ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി
പയ്യോളി ദേശീയപാതയിലെ തെലങ്കാന പമ്പുടമക്കാണ് പിഴയിട്ടത്
 കഴിഞ്ഞവർഷം മെയ്  മാസം 8 ന് രാത്രി11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .വാഹനത്തിൽ ഇന്ധനം നിറക്കാൻ
 പമ്പിൽ എത്തിയ പത്തനംതിട്ട സ്വദേശിയായ അധ്യാപിക ശുചിമുറിയിൽ പോകാൻ ആവശ്യപ്പെട്ടപ്പോൾ തകരാറാണെന്നും മറ്റും പറയുകയും ചെയ്തതിനെ തുടർന്ന്  അദ്ധ്യാപിക പയ്യോളിപോലീസിൽ പരാതി നൽകുകയായിരുന്നു തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി ശുചിമുറി തുറന്നു കൊടുക്കുകയായിരുന്നു
തുടർന്ന് നടന്ന കേസിലാണ് നടപടി 

Post a Comment

0 Comments