Ticker

6/recent/ticker-posts

ഇരിങ്ങൽ കോട്ടക്കൽ ചെറിയ പുതിയോട്ടിൽ സൈനബ അന്തരിച്ചു


ഇരിങ്ങൽ കോട്ടക്കൽ ചെറിയ പുതിയോട്ടിൽ സൈനബ( 80) അന്തരിച്ചു.
ഭർത്താവ്  പരേതനായ സി. ഉമ്മർകുട്ടി.
മക്കൾ :മൊയ്‌നുദ്ധീൻ,അഹമ്മദ് ഇഖ്ബാൽ,
താഹിറ,ഷഹനാസ്,
മരുമക്കൾ :സൈറ,ബൽക്കീസ്,ഹസ്സൻകുട്ടി,റഹീം,
സഹോദരങ്ങൾ :സുഹറ, റഹ്മത്തുള്ള,കദീജ സുബൈദ, പരേതനായ അബ്ദുൾ റഷീദ്    
ഖബറടക്കം ഇന്ന് രാത്രി 
10.30 ന്ന്‌ കോട്ടക്കൽ ജുമാഅത് പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments