Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം:തിക്കോടിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി




തിക്കോടി :മലപ്പുറം ഒതുക്കുങ്ങൽ ഓട്ടോ തൊഴിലാളിയെ ബസ്സ് ഡ്രൈവർമാർ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു. 

പെരുമാൾപുരം, തിക്കോടി പഞ്ചായത്ത്, തിക്കോടി ടൗൺ എന്നിവിടങ്ങളിലെ ഓട്ടോ കോഡിനേഷൻ കമ്മറ്റികൾ സംയുക്തമായാണ് പ്രതിഷേധ പ്രകടനം നടത്തിയത്.  ഫൈസൽ. ഷോനിരാജ്. ഗിരീഷ്. ശ്രീജു. ശശി.ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. പെരുമാൾ പുരത്ത് നിന്നും ആരംഭിച്ച പ്രകടനം തിക്കോടി ടൗണിൽ സമാപിച്ചു.

Post a Comment

0 Comments