Ticker

6/recent/ticker-posts

ആശ'മാരെ തൊഴിലാളികളായി അംഗീകരിക്കുക


പയ്യോളി 'ആശ'മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം കൂലി 21000 രൂപയായി വർദ്ധിപ്പിക്കുക. ഗ്രാറ്റുവിറ്റി പിഎഫ് പെൻഷൻ അനുവദിക്കുക എന്നീ  മുദ്രാവാക്യങ്ങളുയർത്തി ആശ വർക്കേ ഴ്സ് യൂണിയൻ (സിഐടിയു)പയ്യോളി ഏരിയകമ്മിറ്റിയുടെനേതൃത്വത്തിൽ

പയ്യോളിപോസ്റ്റാഫീസിന് മുന്നിൽ ധർണ സമരം 
സംഘടിപ്പിച്ചു. സിഐടിയു  ഏരിയ സെക്ര ട്ടറി കെ കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. ഷീന കൊയമ്പ്രത്ത് അധ്യക്ഷയായി. വി രാധ , ടി പി വിജയി, സുശീല എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി പി സിന്ധു സ്വാഗതം പറഞ്ഞു. 

Post a Comment

0 Comments