Ticker

6/recent/ticker-posts

വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന എണ്ണച്ചട്ടിയില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിരുന്ന യുവതി മരിച്ചു.

മലപ്പുറം കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന എണ്ണച്ചട്ടിയില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്.

കഴിഞ്ഞ മാസമാണ്. സംഭവം. നടന്നത് കണ്ണമംഗലത്തെ വിവാഹ വീട്ടില്‍ വച്ചാണ് യുവതി തിളച്ച എണ്ണയിലേക്ക് വീണത്. ഭര്‍ത്താവ്: ഷഫീഖ്. ഷഹ്‌മാന്‍ ഏക മകനാണ്.

Post a Comment

0 Comments