Ticker

6/recent/ticker-posts

സോന സേവ മന്ത്രയുടെ ആംബുലൻസ് സമർപ്പണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

നന്തി : സോന സേവ മന്ത്രയുടെ ആംബുലൻസ് സമർപ്പണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

പി കെ കെ അബ്ദുള്ള, നൂർബിഹ അബ്ദുള്ള ,കാര്യത്ത് അബൂബക്കർ ഹാജി,  മോഹനൻ വൈദ്യർ ചേർന്ന് ആംബുലൻസ് നാടിന് സമർപ്പിച്ചു
ബഷീർ തിക്കോടി അദ്ധ്യക്ഷത വഹിച്ചു
ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി
ഡോ: ശ്രീനിവാസൻ, കാര്യത്ത് അബ്ദുള്ള ഹാജി, പ്രഫ ലിയാഖത്ത്, ബഷീർ കുന്നുമ്മൽ, അലി കോരച്ചൻ കണ്ടി യൂസഫ് ചങ്ങരോത്ത്, മോഹനൻ വൈദ്യർ,നൂർബിയ അബ്ദുള്ള, നസീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഹിര നെട്ടൂർ സ്വഗതവും കുഞ്ഞബ്ദുള്ള തിക്കോടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments