Ticker

6/recent/ticker-posts

നന്തി ബസാർ കതിരൂരിലെ മല്ലാട്ടി രണ്ട് പുരയിൽ എം.ആർ.അബുബക്കർ അന്തരിച്ചു

നന്തി ബസാർ: കതിരൂരിലെ മല്ലാട്ടി രണ്ട് പുരയിൽ എം.ആർ.അബുബക്കർ (75) അന്തരിച്ചു. ഭാര്യ: ആയിഷ, മക്കൾ: അനീസ് ,ആഷിഖ്, ഹർഷാൻ (മൂവരും സൗദി), ഫാത്തിമ അൻസിയ. മരുമക്കൾ: ദിൽന (തലശ്ശേരി), സുഹാദ(പള്ളൂർ), ഹനാൻ (സൗദി അറബ്യ), ദിലു ഖാദർ ബറിന (നന്തി). സഹോദരങ്ങൾ: മറിയം, അദ വി.


Post a Comment

0 Comments