Ticker

6/recent/ticker-posts

തിക്കോടി പരേതനായ ചിറക്കൽ കുഞ്ഞാമുവിവിൻ്റെ ഭാര്യ ചിറക്കൽ ബീവി അന്തരിച്ചു


തിക്കോടി :പരേതനായ ചിറക്കൽ കുഞ്ഞാമുവിവിൻ്റെ ഭാര്യ ചിറക്കൽ ബീവി (80) അന്തരിച്ചു.മക്കൾ: സാജിദ, ഫൈസൽ, റംലിൻ, ഹസീന, റിയാസ്, നവാസ്.മരുമക്കൾ:പരേതനായ ചിറക്കൽ മമ്മു,പാട്ടത്തിൽ റസാഖ് ,ആയിഷ ,റസീന,റൈഹാനത്ത്, റംഷീന.
ഖബറടക്കം : ഇന്ന് രാവിലെ
 11 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments