Ticker

6/recent/ticker-posts

തിക്കോടി അരീക്കര തോടിന് സമീപം പാറക്കണ്ടി മറിയം നിര്യാതയായി


തിക്കോടി അരീക്കര തോടിന് സമീപം പരേതനായ പാറക്കണ്ടി മൊയ്തീന്റെ ഭാര്യ മറിയം (85) നിര്യാതയായി . 
മക്കൾ കുഞ്ഞമ്മദ്(മൂടാടി),സഫിയ, അബൂബക്കർ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (വടകര SP ഓഫീസ് ) ഷാഹിദ, ഹാജറ, നിസാർ 
മരുമക്കൾ മജീദ് പയ്യോളി, മജീദ് മാടാക്കര, റുഖിയ, ഷാഹിദ, ഷംസീറ

Post a Comment

0 Comments