Ticker

6/recent/ticker-posts

മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ടിലെ ആദ്യകാല ബസ് കൺട്രക്ടറുമായിരുന്ന വാളിയംപ്ലാക്കൽ ജോയി (വി.ജെ. ജോർജ് ) അന്തരിച്ചു

 കൂരാച്ചുണ്ട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ടിലെ ആദ്യകാല ബസ് കൺട്രക്ടറുമായിരുന്ന വാളിയംപ്ലാക്കൽ ജോയി (വി.ജെ. ജോർജ് -76) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 10 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മോളി തൈക്കാട്ട് (തലയാട് ). മക്കൾ: ദിവ്യ, ദീപക്, ദിപിൻ ( ആസാം ). മരുമക്കൾ: സുബിൽ പൂന്തോട്ടത്തിൽ (കൂരാച്ചുണ്ട് ) ,ജിസ്ന (മാൾട്ട ) , മോയി (ആസാം ) .സഹോദരങ്ങൾ: ലീല ( ചക്കിട്ടപാറ) ,വത്സ, വിമലമ്മ, ജോസഫ് ജോൺ(മൂവരും കോഴിക്കോട്). ബാബു (മൈക്കാവ്) , പരേതനായ അപ്പച്ചൻ.





Post a Comment

0 Comments