Ticker

6/recent/ticker-posts

ഇശലിൻ പൂങ്കുയിൽ പ്രകാശനം ചെയതു

നന്തി ബസാർ: സന്തോഷത്തിൻ്റെ പെരുന്നാൾ ദിനത്തിൽ യുവ എഴുത്തുകാരി നൂർബിഹ അബ്ദുള്ളയുടെ തൂലികയിൽ സോന സേവ മന്ത്ര എന്ന സംഘടനയുടെ ബാനറിൽ സ്റ്റാർ വിഷൻ അവതരിപ്പിക്കുന്ന അഷ്റഫ് പയ്യന്നൂർ, ബഷീർ തിക്കോടി, കനകപ്രിയ തുടങ്ങിയവർ ശബ്ദം നൽകിയ 'ഇശലിൻ പൂങ്കുയിൽ' എന്ന മാപ്പിള കാവ്യം ചെറിയ പെരുന്നാൾ ദിനത്തിൽ ഇരുപതാം മൈലിലെ സോനയിൽ വെച്ച് കുന്നുമ്മൽ ബഷീറിന് നൽകി കാര്യത്ത് അബൂബക്കർ ഹാജി പ്രകാശനം ചെയ്തു.




Post a Comment

0 Comments