Ticker

6/recent/ticker-posts

വടകര ടൗണിൽ പാർക്ക് റോഡിന് സമീപം അടിക്കാടിന് തീ പിടിച്ചു


വടകര ടൗണിൽ പാർക്ക് റോഡിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ പാർക്കിങ്ങ്   ഗ്രൗണ്ടിലെ അടിക്കാടിനാണ്  തീപിടിച്ചത് വടകര അഗ്നിശമന സേന എത്തി തീയണച്ചു. ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നങ്കിലും  നാശനഷ്ടങ്ങളില്ല

സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ . അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ്.കെ, ഷിജേഷ് .
 ടി, മനോജ് കിഴക്കെക്കര, സാരംഗ് എസ്.ആർ, എൻ സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്

Post a Comment

0 Comments