Ticker

6/recent/ticker-posts

ഇരിങ്ങൽ മൂരാട് സബിയാസ് മൻസിൽ കാഞ്ഞ വളപ്പിൽ പി. കെ.കുഞ്ഞമ്മദ്, നിര്യാതനായി


ഇരിങ്ങൽ : മൂരാട് സബിയാസ് മൻസിൽ കാഞ്ഞ വളപ്പിൽ പി. കെ.കുഞ്ഞമ്മദ്, (59)  നിര്യാതനായി. ഭാര്യ :സഫിയ,
മകൾ :ജിഷുവ (വിദ്യാർത്ഥിനി,ടി.കെ.യു.പി.സ്കൂൾ ഇരിങ്ങൽ )സഹോദരിമാർ : പരേതയായ നഫീസ, മറിയ.  

Post a Comment

0 Comments