Ticker

6/recent/ticker-posts

രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി

മലപ്പുറം:  താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അശഷ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായിരിക്കുന്നത്.
ബുധനാഴ്ച പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം. ഇവർ ബുധനാഴ്ച പരീക്ഷ എഴുതിയിരുന്നില്ല

Post a Comment

0 Comments