Ticker

6/recent/ticker-posts

അസംഘടിത തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണം

 

പയ്യോളി:അസംഘടിതതൊഴിലാളിക്ഷേമനിധിആനു കൂല്യങ്ങൾകാലോചിതമായി പരിഷ്കരിക്ക ണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പയ്യോളിഏരിയ കൺവൻഷ ൻ സർക്കാരിനോടാവശ്യപ്പെട്ടു. 


പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറി ത്തിൽ ചേർന്ന ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ കെ അബ്ദുൽസമദ് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം കെ ലിനീഷ് സംസാരിച്ചു. കെ സത്യൻ സ്വാഗതം പറഞ്ഞു  ഭാരവാഹികളായി അഡ്വ.        എൻ കെ അബ്ദുൽ സമദ്( പ്രസിഡൻ്റ്), ഷൈമ ശ്രീജു , നാസർ മുരാട് (വൈസ് പ്രസിഡന്റുമാർ), കെ കെ പ്രേമൻ(സെക്രട്ട റി), പി കെ ചന്ദ്രൻ , സി എ ഷിറാസ് (ജോ:സെക്രട്ടറിമാർ) ടി ചന്തു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



Post a Comment

0 Comments