Ticker

6/recent/ticker-posts

അയനിക്കാട് കുരുണ്ടിപ്പുറത്ത് താമസിക്കും നന്തി വൈദ്യർകണ്ടി ഖദീജ നിര്യാതയായി



പയ്യോളി : അയനിക്കാട് കുരുണ്ടിപ്പുറത്ത് താമസിക്കും നന്തി വൈദ്യർകണ്ടി ഖദീജ (78) നിര്യാതയായി . ഭർത്താവ് : പരേതനായ ഹംസ. 
മക്കൾ : സുബൈർ , സുഹറ , പരേതനായ നിസാർ . മരുമക്കൾ : സഫിയ , ജസീല (ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , ഏറാമല ഗ്രാമപഞ്ചായത്ത്) .
സഹോദരങ്ങൾ :
ആയിഷ (തൃശ്ശൂർ) ,
നഫീസ (കാട്ടിലെ പീടിക) .
ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .





Post a Comment

0 Comments