Ticker

6/recent/ticker-posts

സി എച്ച് സൗധം നിർമ്മാണ ജനകീയ ഫണ്ട്. ഈത്തപ്പഴ ചലഞ്ച് : ഫണ്ട് കൈമാറി





തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സി എച്ച് സൗധം നിർമ്മാണ ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തിയ ഈത്തപ്പഴ ചലഞ്ചിൽ ഗ്ലോബൽ KMCC വിതരണം നടത്തിയ
ഈത്തപ്പഴത്തിന്റെ സംഖ്യ ഗ്ലോബൽ KMCC അഡ്വൈസറി ബോർഡ് ചെയർമാൻ സഹദ് പുറക്കാടും,ഗ്ലോബൽ KMCC GCC കോർഡിനേഷൻ ചെയർമാൻ ബഷീർ തിക്കോടിയും ചേർന്ന് തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി കുഞ്ഞമ്മദിനെയും ജനറൽ സിക്രട്രറി ഒകെ ഫൈസലിനെയും ഏൽപ്പിച്ചു. 
ചടങ്ങിൽ വി ഹാഷിംകോയ തങ്ങൾ,അരീക്കര ഉമ്മർ ,പി-വി അസ്റ്റു ഗുരിക്കൾ,സൈത് അറഫ,നസീർ ടി- കെ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments