Ticker

6/recent/ticker-posts

അയനിക്കാട് കളത്തായി താരേമ്മൽ (കിഴക്കയിൽ) കൗസു വയസ്സ് നിര്യാതയായി.

 പയ്യോളി :അയനിക്കാട് കളത്തായി താരേമ്മൽ (കിഴക്കയിൽ) കൗസു (88) വയസ്സ് നിര്യാതയായി.
ഭർത്താവ്  പരേതനായ വാസുദേവൻ
മക്കൾ : സുരേന്ദ്രൻ KSEB Retd. 
രമേശൻ (പരേതൻ) BSNL
മരുക്കൾ : പ്രസന്ന അദ്ധ്യാപിക Retd മേപ്പാടി UP സ്കൂൾ വയനാട്
ബിന്ദു Retd MCH കോഴിക്കോട്
സഹോദരങ്ങൾ കുമാരൻ, കൃഷ്ണൻ, വിശ്വൻ, രാജൻ. ( എല്ലാവരും പരേതർ)
സഹോദരിമാർ രാധ ,ബേബി പള്ളിക്കര, സുമ.




Post a Comment

0 Comments