Ticker

6/recent/ticker-posts

പെരുന്നാൾ പ്രാർത്ഥന :വിവിധ ഈദ് ഗാഹുകളിൽ നിന്നുള്ള ദൃശ്യങ്ങൾ

പെരുന്നാൾ പ്രാർത്ഥന :വിവിധ ഈദ് ഗാഹുകളിൽ നിന്നുള്ള ദൃശ്യങ്ങൾ

ഹിറ ഈദ് ഗാഹ് കമ്മിറ്റി പയ്യോളിയുടെ ആഭിമുഖ്യത്തിൽ കീഴൂർ ഇ. കെ. നായനാർ മിനി സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് സക്കീർ പുറക്കാട് നേതൃത്വം നൽകുന്നു

പുറക്കാട് മിനി സ്റ്റേഡിയത്തിന് സമീപം നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് സി.ഹബീബ് മസൂദ് നേതൃത്വം നൽകുന്നു

നന്തി അൽഹിക്മ സെന്റർ ആഭിമുഖ്യത്തിൽ നടന്ന
ഈദ് ഗാഹ് നമസ്കാരത്തിന് മുഹമ്മദ്‌ സൈഫുള്ള നേതൃത്വം നൽകുന്നു

പയ്യോളി ഹൈസ്കൂൾ KNM ഈദ് ഗാഹ്

Post a Comment

0 Comments