Ticker

6/recent/ticker-posts

കാസര്‍കോട് മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മൂന്നുമരണം


കാസര്‍കോട് മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു

പൈവളിഗെ ബായിക്കട്ട സ്വദേശികളായ ജനാര്‍ദ്ദന, വരുണ്‍, കിഷന്‍ എന്നിവരാണ് മരിച്ചത്.

Post a Comment

0 Comments