Ticker

6/recent/ticker-posts

തുറയൂർ കേളോത്ത് താഴ മൊയ്തീൻ ഹാജിയുടെ ഭാര്യപാത്തു നിര്യാതയായി


തുറയൂർ: കേളോത്ത് താഴ മൊയ്തീൻ ഹാജിയുടെ ഭാര്യപാത്തു (74) നിര്യാതയായി. മക്കൾ: നസീമ, സൗദ.
മരുമക്കൾ: മുഹമ്മദ് കോയ പുന്നശ്ശേരി(മെട്രോ ഹോസ്പിറ്റൽ കോഴിക്കോട് )
ഇ കെ മുഹമ്മദ് ബഷീർ (പ്രസിഡണ്ട് മേപ്പയൂർ കോ.ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി)
സഹോദരങ്ങൾ:പരേതനായ മൊയ്തീൻ, അബ്ദുറഹിമാൻ,അബ്ദുള്ള,മറിയം, നഫീസ, സുലൈഖ, നജ്മ, ജമീല

Post a Comment

0 Comments