Ticker

6/recent/ticker-posts

എലത്തൂരിൽ എംഡി എം എയുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട് എലത്തൂരിൽ എം ഡിഎം എയുമായി മൂന്നുപേർ പിടിയിൽ     കണ്ടംകുളങ്ങരയിൽ നിന്നാണ് 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി.

കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടംകുളങ്ങരയിലെ ഹോം സ്റ്റയിൽ വെച്ചാണ്
പിടി കൂടിയത്.



 

Post a Comment

0 Comments