Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പതിമൂന്ന്കാരി തൂങ്ങിമരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി പന്തലായനി കേളു ഏട്ടൻ മന്ദിരത്തിനുസമീപം താച്ചിൻ്റവിട കമൽ ബാബുവിൻ്റെ മകൾ ഗൗരിനന്ദ (13) ആണ് മരിച്ചത്. ഇന്നലെയാണ്. തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഉടൻ കുട്ടിയെ സഹോദരിയും നാട്ടുകാരും ചേർന്ന് താലൂക്കാശുപത്രിയിലും തുടർന്ന്

മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്

Post a Comment

0 Comments