Ticker

6/recent/ticker-posts

ഭാരത് സേവക് സമാജ് പുരസ്കാരം ശരണ്യാഡെനിസൺ അർഹയായി

 

 ഭാരത് സർക്കാറിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള ഭാരത് സേവക്സമാജ് ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്കാരത്തിന് കലൈകാവേരി നൃത്തധ്യാപിക ശരണ്യാഡെനിസൺ അർഹയായി.

ഏറെക്കാലമായി നൃത്തരംഗത്ത് മികച്ച സേവനവും, പ്രകടനവും കാഴ്ചവച്ചതിന്റെ പേരിലാണ് ഈ അംഗീകാരം ലഭിച്ചത്.  
തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ മാർച്ച് 14ന് നടന്ന പുരസ്കാര സമർപ്പണ സമ്മേളനവേദിയിൽ ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ പുരസ്‌കാരം നൽകി

Post a Comment

0 Comments