Ticker

6/recent/ticker-posts

കൂടക്കണ്ടി സദാനന്ദൻ അന്തരിച്ചു


പേരാമ്പ്ര:ചാലിക്കരയിലെ പരേതനായ കൂടക്കണ്ടി ഗോപാലൻ നായരുടെ മകൻ സദാനന്ദൻ എക്സ് ആർമി(65 ) അന്തരിച്ചു. ഭാര്യ : റീജ (നന്മണ്ട ) മക്കൾ :സൂരജ് (ബിജെപി സംസ്ഥാന കമ്മിറ്റിഓഫീസ് തിരുവനന്തപുരം),സൂഷ്മ (പൊയിൽക്കാവ്) മരുമക്കൾ : സ്നുബ,അനീഷ് ലാലു ( പൊയിൽക്കാവ് ഹൈസ്കൂൾ ), സഹോദരി :സരള (തിരുവോട്) മാതാവ്: പരേതയായ കല്യാണി അമ്മ
സംസ്ക്കാരം വൈകിട്ട് 3 മണി വീട്ടുവളപ്പിൽ

Post a Comment

0 Comments