Ticker

6/recent/ticker-posts

എസ്ഡിപിഐ ഇഫ്താർ സൗഹൃദ സംഗമം ശ്രദ്ധേയമായി


കോഴിക്കോട് : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്, ട്രഷറർ എൻ കെ റഷീദ് ഉമരി , സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ ടി വയനാട്,  യുഡിഎഫ് നേതാക്കളായ അഡ്വ പി എം നിയാസ് (കെപിസിസി ജനറൽ സെക്രട്ടറി),  കെ സി അബു ( കെപിസിസി വക്താവ് ) , ദിനേശ് പെരുമണ്ണ (ഡിസിസി ജനറൽ സെക്രട്ടറി) , വിദ്യ ബാലകൃഷ്ണൻ (യൂത്ത് കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡൻറ്) , എൽഡിഎഫ് നേതാക്കളായ ജില്ലാ കൺവീനർ മുക്കം മുഹമ്മദ് , പി കെ കബീർ സലാല (ജനതാദൾ - ലോക കേരള സഭാ അംഗം), ഇന്ത്യൻ നാഷണൽ ലീഗ് സെക്രട്ടറി റഹീം , നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ്, ഒ പി ഐ കോയ, ഒപി റഷീദ്, ഐഎൻഎൽ ഡെമോക്രാറ്റിക് സംസ്ഥാന ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, മീഡിയ വൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, ദർശന ടിവി സിഇഒ ഹിശാം ഹസ്സൻ , മുതിർന്ന മാധ്യമപ്രവർത്തകൻ എ സജീവൻ, മറുവാക്ക് എഡിറ്റർ അംബിക, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റുമാരായ പിസി മുഹമ്മദ് കുട്ടി, മുസ്തഫ പാലാഴി, ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപനക്കൽ,  സെക്രട്ടറി അൻവർ സാദത്ത് , താഹിർ മോക്കണ്ടി, കോളമിസ്റ്റ് എ പി കുഞ്ഞാമു , എസ്ഡിടിയു സംസ്ഥാന പ്രസിഡണ്ട് എ  വാസു, സംസ്ഥാന സെക്രട്ടറി സലീം കാരാടി , എംഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻജിനീയർ മമ്മദ് കോയ, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ അസീസ് കൊയിലാണ്ടി, ന്യൂസ് കേരള എഡിറ്റർ ഉമറുൽ ഫാറൂഖ്, പ്രമുഖ സാമൂഹിക പ്രവർത്തകരായ സുലൈമാൻ കാരാടൻ,  അബ്ദുൽ ജലീൽ മെറാൾഡ, സുനിത ജ്യോതി പ്രകാശ്, അഖില കേരള വഖഫ് സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രൊഫസർ അബ്ദുൽ ഖാദർ കാരന്തൂർ, കാലിക്കറ്റ് ചേമ്പർ വൈസ് പ്രസിഡൻറ് എ പി അബ്ദുള്ളക്കുട്ടി, അഡ്വ നസീമ ഷാനവാസ്, അഡ്വ ഷമീം പക്സാൻ, അഡ്വ ഷറഫുദ്ദീൻ, കലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് എൻജിനീയർ ആനന്ദമണി, ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് പ്രസിഡൻറ് എൻജിനീയർ പി സി റഷീദ്, ജനറൽ സെക്രട്ടറി നൗഫൽ കെ പി,  ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: എ എം ഷെരീഫ്, കേരള ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മണിയാട്ടുകുടി ശരീഫ് ഹാജി, പ്രൊഫസർ അഷ്റഫ് (ബി എസ് പി) , നജീബ് കോവൂർ (മെക്ക), ബമീഷ് , മജീഷ്യൻ സി പി ബഷീർ, ഡോ: ബഷീർ, ഡോ: ഫവാസ് ,  ഡോ: റാഷിദ്, ഫായിസ് പറമ്പത്ത് (വേൾഡ് സൈക്കിൾ ടൂർ) , ഹൂർലിൻ ഗഫൂർ, ജബ്ബാർ (ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി) , ജബ്ബാർ സൗന്ദര്യ, ആസിഫ് ബത്തേരി,  ജോൺസൺ നെല്ലിക്കുന്ന് (ദളിത് ക്രൈസ്തവ മൂവ്മെൻ്റ് ആക്ടിവിസ്റ്റ്) ,  പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മോയിൻ ബാപ്പു, ഫ്രട്ടേണിറ്റി സംസ്ഥാന സെക്രട്ടറി മുനീബ് കെ കെ, ജില്ല പ്രസിഡൻ്റ് ആയിഷ മന്ന കൊടിയത്തൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫഹ്‌മി ഫരിയാൽ, ക്യാമ്പസ് അലൈവ് എഡിറ്റർ അഡ്വ മുഹമ്മദ് റഷൂദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഫസീഹ് അഹമ്മദ്, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് നിസാർ ഒളവണ്ണ (കെ എൻ എം), നുഫീറ നജീബ് അത്തോളി , ആമിന ഇ അബൂബക്കർ, പ്രൊഫസർ ഫിലിപ്പ് ആൻറണി , റഷീദ് മക്കട, ഗ്രന്ഥകാരൻ കെ സാദത്ത് മാസ്റ്റർ, സന്നാഫ് പാലക്കണ്ടി, സിദ്ദീഖ് (വേൾഡ് മലയാളി കൗൺസിൽ) , സുജിത് കുമാർ ടി എൻ , വിഎസ് അബൂബക്കർ (യുവസാഹിതി), അൻവർ മൈക്രോ, മിസ്ഹബ് കൊയിലാണ്ടി (കാമരാജ് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം) , ഹർഷദ് (സംവിധായകൻ) , ദാവൂദ് (അവിക്കൽ തോട് സമര സമിതി) , ഖദർ പാലാഴി (റിട്ട: റീജണൽ പബ്ലിക് റിലേഷൻസ് ഓഫീസർ - കേരള സർക്കാർ), യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്രീകാന്ത് പിലാക്കാട്ട്, അർജുൻ പി എസ്, ഹാരിസ് ബാബു, മാധ്യമ പ്രവർത്തകൻ എ എം നജീബ്, നിഹാൽ (എം.ഐ.എസ് കമ്മ്യൂണിക്കേഷൻ) , എസ് എം സാദിഖ് ,   ഗുലാം കൊളക്കാടൻ,  ഡോ:  ധനേഷ് ബുദ്ധൻ (ഡയറക്ടർ ഇർഫാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്‌) ,  വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗം കെ ലസിത ടീച്ചർ, ജില്ലാ പ്രസിഡണ്ട് റംഷീന ജലീൽ, എസ്ഡിടിയു ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് കരുവംപൊയിൽ, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ സെക്രട്ടറി ബഷീർ ടി , പ്രത്യാശ അയൽപക്ക സൗഹൃദവേദി ജില്ലാ പ്രസിഡണ്ട് സീനത്ത് പയ്യാനക്കൽ, സെക്രട്ടറി ഫൈറൂസ പി ഇ , ഇസ്ലാമിക് യൂത്ത് സെൻറർ സെക്രട്ടറി  അസീസ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പിവി ജോർജ്, കെ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഷെമീർ, നാസർ എ പി , ജില്ലാ സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി , പി വി മുഹമ്മദ് ഷിജി, പി ടി അബ്ദുൽ കയ്യും , അഡ്വ ഇ കെ മുഹമ്മദലി, ജില്ല ട്രഷറർ കെ കെ നാസർ മാസ്റ്റർ,   ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ വടകര, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ ബി നൗഷാദ്, കെ കെ കബീർ, ഫായിസ് മുഹമ്മദ്, കെ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, എം കെ സഫീർ, ടി പി മുഹമ്മദ്, റഷീദ് പി , ഷാനവാസ് മാത്തോട്ടം, എം മുഹമ്മദ് മാസ്റ്റർ, നാസർ ചെറുവാടി, ഷബ്ന ടി പി , വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, സെക്രട്ടറി സജീർ വള്ളിക്കാട്, നാദാപുരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി, സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ, കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് നവാസ് കണ്ണാടി, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് നൗഷാദ് വി , സെക്രട്ടറി ഹമീദ് എടവരാട്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എം കെ സക്കരിയ , സെക്രട്ടറി എസ് കെ ഫിറോസ്, ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് എൻ വി നവാസ്, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ടി പി യൂസുഫ്,  സെക്രട്ടറി റസാഖ് ഇപി, തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സിടി അഷ്റഫ്, സെക്രട്ടറി അബ്ദുൽ നസീർ ഒ , കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് ഹനീഫ പി , സെക്രട്ടറി അഷ്റഫ് കുട്ടി മോൻ, എലത്തൂർ മണ്ഡലം പ്രസിഡണ്ട് നിസാർ ചെറുവറ്റ, സെക്രട്ടറി അൻവർ പികെ, നോർത്ത് മണ്ഡലം പ്രസിഡണ്ട് റസാക്ക് ചക്കേരി, വൈസ് പ്രസിഡണ്ട് ഫൈസൽ മൂഴിക്കൽ, സെക്രട്ടറി നാജിദ്, സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ പി ജയഫർ, സെക്രട്ടറി എം വി സിദ്ധിഖ്, ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് എൻജിനീയർ എം.എ സലീം , സെക്രട്ടറി കോയ ഫറോക്ക്  തുടങ്ങിയവർ സംബന്ധിച്ചു. 

പരിപാടിയിൽ അറുപതോളം മാധ്യമ പ്രവർത്തകർ പങ്കെടുത്തു. കൂടാതെ നിരവധി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു

Post a Comment

0 Comments