Ticker

6/recent/ticker-posts

തിക്കോടി അടിപ്പാത ജനങ്ങളുടെ ഇച്ഛാശക്തിയുടെ വിജയം:ദുൽഖിഫിൽ വിപി


തിക്കോടി :  ഗ്രാമപഞ്ചായത്ത് മുതൽ സംസ്ഥാന ഗവൺമെന്റ് വരെ  നാടിന്റെ മുമ്പിൽ  നിഷേധാത്മകമായ സമീപനം സ്വീകരിച്ചപ്പോൾ അടിപതറാതെ ശക്തമായ സമരവുമായി മുന്നോട്ടു പോയ  ജനങ്ങളുടെ ഇച്ഛാശക്തിയുടെ വിജയമാണ് തിക്കോടി പൂവടിത്തറയിൽ ലഭിച്ച ബോക്സ് ടൈപ്പ് അണ്ടർ പാസ്.ഈ അണ്ടർ പാസ് പൂർത്തീകരിക്കുന്നത് വരെ തിക്കോടി അണ്ടർ പാസ് ആക്ഷൻ കമ്മിറ്റി നേതൃപരമായ പങ്കുവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ മെമ്പറും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ വി പി ദുൽഖിഫിൽ ജനറൽ കൺവീനർ പി പി കുഞ്ഞമ്മദ് എന്നിവർ അറിയിച്ചു.

Post a Comment

0 Comments