Ticker

6/recent/ticker-posts

ലഹരിക്കടിമയായ യുവാവ് വഴിയരികില്‍ നിന്നയാളെ കിണറ്റിലേക്ക് തള്ളിയിട്ടു

കോട്ടയം: ലഹരിക്കടിമയായ യുവാവ് വഴിയരികില്‍ നിന്നയാളെ കിണറ്റിലേക്ക് തള്ളിയിട്ടു.കോട്ടയം ഇലയ്ക്കാട് ബാങ്ക് ജങ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം

നടന്നത്. കല്ലേലില്‍ കെ ജെ ജോണ്‍സണ്‍ എന്നയാളെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതിന്‍ കിണറ്റില്‍ തള്ളിയിട്ടത്. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്പെടുത്തി


Post a Comment

0 Comments